Anuraga Karikkin Vellam poster

2016 · song 4

Poyi Maranjo

Credits

Singer
Preethi Pillai Arun Kamath
Lyricist
Shabareesh Varma
Composer
Prasanth Pillai

Lyrics

പോയി മറഞ്ഞൂ...ഇരുളിലായ് ആ നിറങ്ങൾ... ഓഹോ... ഈ നിമിഷം... തിരികെ വരൂമോ വീണ്ടും... ഓഹോഹോ... മായാതെ നിൽക്കും...  അതിലായിരം സ്വപ്നം... ആ വർണ്ണ ചിത്രങ്ങളിനിയും തിരികേ വരുമോ... പോയി മറഞ്ഞൂ...ഇരുളിലായ് ആ നിറങ്ങൾ... ഓഹോ... ഈ നിമിഷം... തിരികെ വരൂമോ വീണ്ടും... ഓ.... പോയി മറയും...പോയി മറയും... ഈ നിമിഷം തിരികെ വരും... പോയി മറയും...പോയി മറയും... ഈ നിമിഷം തിരികെ വരും... പോയി മറഞ്ഞൂ...ഇരുളിലായ് ആ നിറങ്ങൾ... ഓഹോ... ഈ നിമിഷം... തിരികെ വരൂമോ വീണ്ടും... വീണ്ടും...

Published by the catalogue editor. Rights remain with the original creators.