Anuraga Karikkin Vellam poster

2016 · song 1

Anuraaga Karikkinvellam

Credits

Singer
Peethambaran Menon Govind Menon
Lyricist
BK Harinarayanan Shabareesh Varma
Composer
Prasanth Pillai

Lyrics

മോഹം തിര തല്ലുന്നേ... ഉള്ളിൽ തുടി കൊട്ടുന്നേ... തിരിതിരിയണ ലോകമിങ്ങനെ എന്താ....  ഓളം കളി തുള്ളുന്നെ... ഓർമ്മകളോ പൊള്ളുന്നേ... വഴിയിടറിയ കാലമിങ്ങനെയെന്താ... മാറേണം, നമ്മൾ വാഴേണം... ഉള്ളിൽ സ്നേഹം മാത്രമെന്നുമെന്നുമൊഴുകേണം... ഒഴുകേണം... അനുരാഗ കരിക്കിൻ വെള്ളം... അനുരാഗ കരിക്കിൻ വെള്ളം.... അനുരാഗ കരിക്കിൻ വെള്ളം... അനുരാഗ കരിക്കിൻ വെള്ളം.... വിട്ടു പോയ പെൺ മനസ്സിൽ... പെട്ടു പോയൊരാ മനസ്സ്... ആ... മനസ്സിലെ, മുറിവുകൾക്ക്... ആഴം കൂടീ... കാലം മാറിപ്പോകും, മുറിവോ ആറിപ്പോകും... ആറിപ്പോയീടും പോയീടും പോയീടും... മാറേണം, നമ്മൾ വാഴേണം... ഉള്ളിൽ സ്നേഹം മാത്രമെന്നുമെന്നുമൊഴുകേണം... ഒഴുകേണം... അനുരാഗ കരിക്കിൻ വെള്ളം... അനുരാഗ കരിക്കിൻ വെള്ളം.... അനുരാഗ കരിക്കിൻ വെള്ളം... അനുരാഗ കരിക്കിൻ വെള്ളം.... ഈ... പ്രണയമേകും... കുളിരുള്ളൊരു ലോകം... വിട പറയുമ്പോളത് നീറുന്നൊരു നോവും... ഈ... പ്രണയമേകും... കുളിരുള്ളൊരു ലോകം... വിട പറയുമ്പോളത് നീറുന്നൊരു നോവും... മനമുരുകി മായുന്നൊരു ലോകം ഉണ്ടതിലും നന്മകളും നോവും... മാറേണം, നമ്മൾ വാഴേണം... ഉള്ളിൽ സ്നേഹം മാത്രമെന്നുമെന്നുമൊഴുകേണം... സ്നേഹം മാത്രമെന്നുമെന്നുമൊഴുകേണം... അനുരാഗ കരിക്കിൻ വെള്ളം... അനുരാഗ കരിക്കിൻ വെള്ളം.... അനുരാഗ കരിക്കിൻ വെള്ളം... അനുരാഗ കരിക്കിൻ വെള്ളം....

Published by the catalogue editor. Rights remain with the original creators.