Action Hero Biju poster

2016 · song 1

Chiriyo Chiri Punchiri

Credits

Singer
Vineeth Sreenivasan Vaikkom Vijayalakshmi
Lyricist
BK Harinarayanan
Composer
Jerry Amaldev

Lyrics

ചിരിയോ ചിരി പുഞ്ചിരി തഞ്ചിടുന്ന വിളയാട്ടം .. ഉലകാകെയൊരോട്ടം ഉയിരിൻ കഥയാട്ടം മരയോന്തുകണക്കുടലൊന്നുമാറി വഴിയോടീ അതിരമ്പുഴ ചാടീ അറിയാക്കര തേടീ പട.. തന്നിലൊരുങ്ങുക മുൻപേ പട.. പന്തളമോടരുതൻ‌പേ (2) മുയൽ ആമയോടേറ്റതുപോലെ മടി കേറിയിടം തിരിയല്ലേ കടകം തിരിയും കഥ മാറിവരും അതിസാഹസമോടിനിയും തുടരും സഞ്ചാരം സാനന്ദം ചിരിയോ ചിരി പുഞ്ചിരി തഞ്ചിടുന്ന വിളയാട്ടം.. ഉലകാകെയൊരോട്ടം ഉയിരിൻ കഥയാട്ടം മിഴി രണ്ടിലുമെന്തിന് നാണം അതു കണ്ടിട..നെഞ്ചിലൊരീണം (2) ദിനം എണ്ണിയൊരുങ്ങണ യാനം നറു പന്തലിടാൻ നിറമാനം ദിനരാവുകളിൽ.. ചെറുപുഞ്ചിരികൾ മധു മുന്തിരിനീരു ചുരന്നുതരും സാമോദം സാഘോഷം ചിരിയോ ചിരി പുഞ്ചിരി തഞ്ചിടുന്ന വിളയാട്ടം ഉലകാകെയൊരോട്ടം ഉയിരിൻ കഥയാട്ടം (2) ഉയിരിൻ കഥയാട്ടം ഉയിരിൻ കഥയാട്ടം ഉയിരിൻ കഥയാട്ടം ഉയിരിൻ കഥയാട്ടം ഉയിരിൻ കഥയാട്ടം ഉയിരിൻ കഥയാട്ടം

Published by the catalogue editor. Rights remain with the original creators.