Aanandam poster

2016 · song 3

Nilaavil Ellaame

From Aanandam

Credits

Singer
Sachin Warrier
Lyricist
Anu Elizabeth Jose
Composer
Sachin Warrier

Lyrics

നിലാവിൽ എല്ലാമേ... അറിഞ്ഞിടാതലിഞ്ഞുവോ .. പറഞ്ഞു തീരാനായ് കൊതിച്ചതും മറന്നുവോ മൂകരാവിൻ വിരൽപ്പാതതന്നിൽ ഈ കൺകോണിലാണെന്റെ ലോകം .. അതിലെ ഒന്നിച്ചു സഞ്ചാരമായ് അടങ്ങിടാതുള്ളിൽ തുടിച്ചതും കവർന്നുവോ പറഞ്ഞു തീരാനായ് കൊതിച്ചതും മറന്നുവോ ഓ... നിറയെ വാർത്തകൾ ചൊല്ലിടുന്നപോൽ .. അരികിൽ നിന്നു നീ പതിയെ നോക്കിയോ കവിതപോലെ നിൻ കാതിലോതുവാൻ മനസ്സു വരികളായ് കരുതി ശാന്തമീ നിലാവിലൊളിയീലീവഴി വീണിടും കുളിർത്തരിൽ   കൺകളിൽ വിരിഞ്ഞു പുതിയ പൊൻകണി .. മൂകരാവിൻ വിരൽപ്പാതതന്നിൽ ഈ കൺകോണിലാണെന്റെ ലോകം അതിലെ ഒന്നിച്ചു സഞ്ചാരമായ് .. നിലാവിൽ എല്ലാമേ.. അറിഞ്ഞിടാതലിഞ്ഞുവോ .. പറഞ്ഞു തീരാനായ് കൊതിച്ചതും ...

Published by the catalogue editor. Rights remain with the original creators.