Balan poster

1938 · song 22

Snehame Slaakhyam

From Balan

Credits

Lyricist
Muthukulam Raghavan Pilla
Composer
KK Aroor Ibrahim

Lyrics

സ്നേഹമെ ശ്ലാഘ്യം സ്നേഹമെ ഭാഗ്യം ലോകരിതറിയരുതോ സ്നേഹ ശക്തിയാല്‍ സര്‍വ്വാഭീഷ്ടം ജയകരമായിടുന്നു [ഈ ഗാനത്തിന്റെ വരികൾ പൂർണ്ണമല്ല, നിങ്ങൾക്കറിയാമെങ്കിൽ ഇവിടെ ചേർക്കുമെന്ന് പ്രതീക്ഷിക്കുന്നു]

Published by the catalogue editor. Rights remain with the original creators.