10 Kalpanakal poster

2016 · song 6

Mulmuna

Credits

Singer
Mithun Eshwar
Lyricist
Roy Puramadom
Composer
Mithun Eshwar

Lyrics

മുൾമുന കൊണ്ടിന്നകലെ ഇങ്ങു ദൂരെ നീ എവിടെയോ.. ചെറുകുറുമ്പുകൾ എവിടെ നിന്റെ ചിരികൾ എങ്ങുപോയ് (2) കനലെരിയുന്ന കാലം.. ഇന്നിവിടെ ചെറുതെന്നലേ.. മിഴിനനയുന്ന മേഘം അങ്ങകലെ മറയുന്നുവോ മാഞ്ഞു പോയതെന്തിനെന്തിനോ. അങ്ങു പോയതെന്തിനെന്തിനോ.. മുൾമുന കൊണ്ടിന്നകലെ ഇങ്ങു ദൂരെ നീ എവിടെയോ.. ചെറുകുറുമ്പുകൾ എവിടെ നിന്റെ ചിരികൾ എങ്ങുപോയ്  (2) ഓ ..ഓ ..

Published by the catalogue editor. Rights remain with the original creators.