1967 · song 6

Pularippon Thaalavumenthi

From Thalirukal

Credits

Singer
AK Sukumaran
Lyricist
Dr Pavithran
Composer
AT Ummer

Lyrics

പുലരിപ്പൊന്‍ താലവുമേന്തി പനിനീരില്‍ മുങ്ങിവരുന്ന പൂന്തെന്നല്‍ പെണ്‍മണിയാളെ  നില്‍ക്കൂ പറയട്ടെ പൂന്തെന്നല്‍ പെണ്‍മണിയാളെ നില്‍ക്കൂ (പുലരിപ്പൊന്‍...) മാനത്തെ മലര്‍ത്തോപ്പില്‍ ഊഞ്ഞാലാടി നീ വരുമ്പോള്‍ പുളകത്താല്‍ തളരുന്നല്ലോ  കരളാകെ - എന്റെ കരളാകെ മുല്ലപ്പൂക്കളിലുമ്മവെയ്ക്കും  കുളിര്‍കാറ്റേ - നല്ല കുളിര്‍കാറ്റേ വള്ളിക്കുടിലില്‍ കേളിയാടാന്‍  വന്നാട്ടെ - ഒന്നു വന്നാട്ടേ (പുലരിപ്പൊന്‍... ) താരമ്പന്‍ തൊടുത്തുവിട്ട മലരമ്പായ് നീ വരുമ്പോള്‍ രോമാഞ്ചം കൊള്ളുന്നല്ലോ  മേലാകെ - എന്റെ മേലാകെ ചോലമരങ്ങള്‍ തലോടിയെത്തും  മണിക്കാറ്റെ - നല്ല മണിക്കാറ്റെ മാമലമുകളില്‍ പള്ളിയുറങ്ങാന്‍  വന്നാട്ടെ - ഒന്നു വന്നാട്ടെ

Published by the catalogue editor. Rights remain with the original creators.