1967 · song 4

Pandu Pandoru Kaattil

From Thalirukal

Credits

Singer
KJ Yesudas S Janaki
Lyricist
Dr Pavithran
Composer
AT Ummer

Lyrics

പണ്ടുപണ്ടൊരുകാട്ടിൽ പൂമരക്കൊമ്പിന്റെ ചോട്ടിൽ രണ്ടുകുരുവിക്കിളികൾ കണ്ടുമുട്ടി തമ്മിൽ (പണ്ടു... ) നീലനിലാവിൽ നീരാടീ മഴവില്ലിൻ ലോകം തേടി നീലനിലാവിൽ നീരാടീ മഴവില്ലിൻ ലോകം തേടി മധുരക്കിനാവുമായി മധുമാസരാവിൽ പാടി (പണ്ടു... ) ചോലമരത്തിന്റെ കൊമ്പിൽ ചേലാർന്ന കൂടൊന്നു കൂട്ടി ഇളംകാറ്റിലൂഞ്ഞാലാടി ഇണകൾ കിടന്നുറങ്ങി (പണ്ടു... )

Published by the catalogue editor. Rights remain with the original creators.