1967 · song 3

Pakaroo Gaanarasam

From Thalirukal

Credits

Singer
M Balamuralikrishna
Lyricist
Dr Pavithran
Composer
AT Ummer

Lyrics

ആ... പകരൂ ഗാനരസം - മനമേ നുകരൂ രാഗരസം പകരൂ ഗാനരസം പല്ലവമര്‍മ്മരരഞ്ജിതതാളം ആ... പല്ലവമര്‍മ്മരരഞ്ജിതതാളം  മന്ദസമീരണ സഞ്ചിതമേളം (പകരൂ... ) സരള തരള സ്വരരാഗമരന്ദം ആ... സരള തരള സ്വരരാഗമരന്ദം സരസവാണീ മധുരാധരസാരം (പകരൂ... )

Published by the catalogue editor. Rights remain with the original creators.