Su Su Sudhi Vathmeekam poster

2015 · song 2

Kayamboo Niramaayi

Credits

Singer
Shweta Mohan Thripunithura Girija Varma
Lyricist
Santhosh Varma
Composer
Bijibal

Lyrics

ദേവകീനന്ദമാനന്ദമാധവം  മുനിവിനുതഗോപികാവൃന്ദനായകം തം ഭജേ  ഗുരുപവനപുരനിലയ... ദേവകീനന്ദമാനന്ദമാധവം... കായാമ്പൂ നിറമായി...  പ്രിയരാധ കൈതൊട്ട പൂവിനൊക്കെ നിൻ മുഖമായീ... മായാമയമാം ഋതുവായീ... കാർനീല ചേലുള്ള പൂക്കൾ മാത്രം  അമ്പാടിയോരത്ത് ചാഞ്ചാടീ... കാർനീല ചേലുള്ള പൂക്കൾ മാത്രം  അമ്പാടിയോരത്ത് ചാഞ്ചാടീ... ആകെ യദുവനികയിലൊരു നവഭാവം  ആ വഴി വന്നൊരു മന്ദസമീരനു  മിഴികളിലിതളിടുമതിശയം...ആനന്ദം.... കായാമ്പൂ നിറമായി...  പ്രിയരാധ കൈതൊട്ട പൂവിനൊക്കെ നിൻ മുഖമായീ... ധ ധ സ ധ ധ മ  മ മ ധ മ മ ഗ ഗ ഗ മ ഗ ഗ  രി   ധ ധ സ ധ സ രി ധ രി സ സ രി സ രി ഗ മ ഗ ഗ മ ധ സ രി ഗ ഗ രി സ രി സ ധ മ ഗ  ഗ രി രി സ സ ധ ഗ മ മ ഗ രി സ ദേവകീനന്ദമാനന്ദമാധവം.... മേഘങ്ങൾ കാളിന്ദിയോരം മെല്ലേ  കേളി നികുഞ്ജങ്ങൾ നെയ്യുന്നൂ... മേഘങ്ങൾ കാളിന്ദിയോരം മെല്ലേ  കേളി നികുഞ്ജങ്ങൾ നെയ്യുന്നൂ... താനെ മണിമുരളിയിലൊഴുകിയ പാട്ടിൽ... മാധവമാനസ പ്രേമ സുധാരസമനുപമ  സുരഭില കളഭമായ്... പെയ്യുന്നൂ... കായാമ്പൂ നിറമായി...  പ്രിയരാധ കൈതൊട്ട പൂവിനൊക്കെ നിൻ മുഖമായീ... മായാമയമാം ഋതുവായീ...

Published by the catalogue editor. Rights remain with the original creators.