1967 · song 3

Madhumathi

Credits

Singer
KJ Yesudas
Lyricist
Vayalar
Composer
G Devarajan

Lyrics

മധുമതീ മധുമതീ - ഇത്രനാളും  നീയൊരചുംബിത പുഷ്പമായിരുന്നൂ മധുമതീ ...  ഈ വിജന ലതാഗൃഹത്തില്‍  ഈ വികാര സദനത്തില്‍ മനസ്സിലെ മുന്തിരിത്തേന്‍ കുടം എനിക്കു നീട്ടിത്തന്നൂ നീ എനിക്കു നീട്ടിത്തന്നൂ നീ (മധുമതീ...) ഈ മൃദുല ശിലാതലത്തില്‍  ഈ മദാലസ നിമിഷത്തില്‍ കനവിലെ മുത്തുകളെല്ലാം എനിക്കു വാരിത്തന്നൂ നീ  എനിക്കു വാരിത്തന്നൂ നീ (മധുമതീ.....)

Published by the catalogue editor. Rights remain with the original creators.