Rockstar poster

2015 · song 3

Onnaman Thinkalil

From Rockstar

Credits

Singer
M Jayachandran
Lyricist
AK Nambiar
Composer
Prasanth Pillai

Lyrics

ഒന്നാമൻ തിങ്കളിൽ ഒരു രൂപമായിതെ   രണ്ടാമൻ തിങ്കളിൽ ഇരു രൂപമായിതെ   മൂന്നാമൻ തിങ്കളിൽ മുട്ട പൊലിഞ്ഞിതെ   നാലാമൻ തിങ്കളിൽ നാഗ സമുക്തിതെ അഞ്ചാമൻ തിങ്കളിൽ പാഞ്ചമി നോറ്റിതെ ആറാമൻ തിങ്കളിൽ ആടിമറിഞ്ഞതെ ഏഴാമൻ തിങ്കളിൽ എഴുതിതെളിഞ്ഞതെ എട്ടാമൻ തിങ്കളിൽ ഞെട്ടി ഉണർന്നതെ ഒൻപതാമൻ തിങ്കളിൽ ഓടിമറഞ്ഞതെ പത്താമൻ തിങ്കളിൽ പാൽക്കടൽ പൂക്കതെ ഒന്നാമൻ തിങ്കളിൽ ഒരു രൂപമായിതെ   രണ്ടാമൻ തിങ്കളിൽ ഇരു രൂപമായിതെ ഒന്നാമൻ തിങ്കളിൽ ഒരു രൂപമായിതെ   ഒരു രൂപമായിതെ  ...

Published by the catalogue editor. Rights remain with the original creators.