Sheelavathi poster

1967 · song 4

Mathi Mathi Janani

Credits

Singer
P Susheela
Lyricist
P Bhaskaran
Composer
G Devarajan

Lyrics

മതി മതി ജനനീ പരീക്ഷണം ഇനി മതിയീ നാടക നിരീക്ഷണം മതിയീ നാടക നിരീക്ഷണം   (മതി....)  മങ്കയെന്നുടെ കണ്ഠം തന്നിൽ നീയണിയിച്ചൊരു മംഗല സൂത്രം നിൻ കരലീലകളാലേ  നീയിന്നഴിച്ചെടുക്കല്ലേ നീയിന്നഴിച്ചെടുക്കല്ലേ അഴിച്ചെടുക്കല്ലേ (മതി....) ശങ്ക തന്നുടെ വാൾമുനയാലീ മാംഗല്യച്ചരടറുത്തിടുമ്പോൾ മംഗലഗൗരീ - പർവതനന്ദിനീ നിൻ കരമുയരില്ലേ - അമ്മേ നിൻ കരമുയരില്ലേ

Published by the catalogue editor. Rights remain with the original creators.