Oru Vadakkan Selfie poster

2015 · song 3

Kaikkottum Kandittilla

Credits

Singer
Vaikkom Vijayalakshmi
Lyricist
Vineeth Sreenivasan
Composer
Shaan Rahman

Lyrics

ആഹാ ..ആഹാ..ആഹാ..ആ ..ആ  കൈക്കോട്ടും കണ്ടിട്ടില്ല.. കൈയ്യിൽ തഴമ്പുമില്ല  കൈപ്പത്തി കൊണ്ടൊരു കിത്താബും തൊട്ടിട്ടില്ല കച്ചറ കാട്ടി നടക്കും കച്ചറ കാട്ടി വെടക്കായ് വടക്കും തെക്കും നടന്നു നടുവൊടിയും.. (2) ആ ..ആ ആശിച്ചു പെറ്റ മാതാവും.. ആശവറ്റിച്ചു വാഴും പിതാവും ഇവൻ നന്നാവും കാലം കിനാവു കണ്ടത്  രണ്ടാം സെമസ്റ്ററിൽ തീർന്നു.. കായ്ക്കാത്ത മോഹം കാണുന്നു ഇവൻ കേൾപ്പൂ കിനാവും ഏറുന്നു.. ഈ വല്ലാത്ത പഹയന് അധ്വാനം വയ്യാ പേരും പണവും വേണം ... കൈക്കോട്ടും...ആ ..ആ കൈപ്പത്തി കൊണ്ടൊരു കിത്താബും തൊട്ടിട്ടില്ല കച്ചറ കാട്ടി നടക്കും കച്ചറ കാട്ടി വെടക്കായ് വടക്കും തെക്കും നടന്നു നടുവൊടിയും.. (2) ആ ..ആ ..ആ ..ആഹാ ..ആ

Published by the catalogue editor. Rights remain with the original creators.