Sheelavathi poster

1967 · song 3

Maheshwari

Credits

Singer
P Susheela
Lyricist
P Bhaskaran
Composer
G Devarajan

Lyrics

മഹേശ്വരീ -  വന്നതും വരുന്നതും നിന്നാജ്ഞയാലല്ലോ ആദിപരാശക്തി ജ്യോതിസ്വരൂപിണി ആപല്‍ബാന്ധവി മഹേശ്വരീ ആദിപരാശക്തി ജ്യോതിസ്വരൂപിണി ആപല്‍ബാന്ധവി മഹേശ്വരീ വന്നതും വരുന്നതും നിന്നാജ്ഞയാലല്ലോ തന്നതും എടുപ്പതും നീയല്ലയോ  ഭവതിതന്‍ തൃപ്പാദം കണ്മുന്നിലുണ്ടെങ്കില്‍ ഭയമില്ല കദനത്തിന്‍ കൊടുംകാട്ടിലും (ആദിപരാശക്തി...  ) സങ്കടനാശിനിയാം ശങ്കരഭാമിനി നീ നിന്‍ കരുണാമൃതം നീ ചൊരിയുമെങ്കില്‍ പാപക്കൂരിരുളില്‍ പടയേറിവന്നാലും ജയം തന്നെ ജയം തന്നെ ജഗദീശ്വരീ (ആദിപരാശക്തി...  )

Published by the catalogue editor. Rights remain with the original creators.