Mili poster

2015 · song 6

Mili Mili Mili (F)

From Mili

Credits

Singer
Pavithra Menon
Lyricist
BK Harinarayanan
Composer
Gopi Sundar

Lyrics

മിലി മിലി മിലി മിലി മിലി മിലി മിലി തൊട്ടാവാടി മിലി കുറുമണിക്കുറുമ്പടിമുടിനിറയണ മിന്നാമിന്നി മിലി മിലി മിലി മിലി മിലി മിലി മിലി മിലി തൊട്ടാവാടി മിലി കുറുമണിക്കുറുമ്പടിമുടി നിറയണ മിന്നാമിന്നി മിലി ഓ മിലി ഓ മിലി ഓ മിലി മിലി ഓ മിലി ഓ മിലി ഓ മിലി മിലി മിലീ മിലി മിലി മിലി മിലി മിലി മിലി മിലി മിലി മിലി മിലി മിലി തൊട്ടാവാടി മിലി കുറുമണിക്കുറുമ്പടിമുടി നിറയണ മിന്നാമിന്നി മിലി ചാരെയുണ്ട് കൂടെയില്ല കാറ്റുപോലെ മിലി മിലി മിലി മിലി മിലി മാരിവില്ലിൻ പൂവുപോലെ പാവമാണ് മിലി മിലി മിലി മിലി മിലി കൂട്ടത്തിൻ ഇടയ്ക്കെന്നും ഒറ്റക്കാവുന്നു മിലി കാണാതെ നമുക്കുള്ളിന്നുള്ളിൽ ഉണ്ടൊരു മിലി ഓ മിലി ഓ മിലി ഓ മിലി മിലി ഓ മിലി ഓ മിലി ഓ മിലി മിലി മിലീ മിലി മിലി മിലി മിലി ലലലല ലലലല മിലി മിലി മിലി മിലി മിലി മിലി മിലി ചുണ്ടത്തുണ്ടു് തുമ്പപ്പൂച്ചെണ്ടതഞ്ചിക്കൊണ്ട് മഞ്ചാടിക്കണ്ണു് ചിമ്മി പമ്മി വന്നെത്തും പെണ്ണു് മിലി മിലി മിലി മിലി മിലീ മുന്നിലില്ല പിന്നിലുണ്ട് എന്നുമെന്നും മിലി മിലി മിലി മിലി മിലി മോഹമുണ്ട് മിലി വേഗമില്ല മിലി വാടി നിൽക്കും മിലി മിലി മിലി മിലി മിലി മിലി കൂട്ടത്തിൽ കുരുന്നായി താനേ മാറുന്നു മിലി ആരാരും അറിഞ്ഞീടാ സ്നേഹക്കൂടാണ് മിലി ഓ മിലി ഓ മിലി ഓ മിലി മിലി മിലി ഓ മിലി ഓ മിലി ഓ മിലി മിലി മിലി മിലീ മിലി മിലി മിലി മിലി മിലി മിലി മിലി മിലി മിലി മിലി മിലി തൊട്ടാവാടി മിലി കുറുമണിക്കുറുമ്പടിമുടിനിറയണ മിന്നാമിന്നി മിലി ഓ മിലി ഓ മിലി ഓ മിലി മിലി മിലി ഓ മിലി ഓ മിലി ഓ മിലി മിലി മിലി മിലീ മിലി മിലി മിലി മിലി

Published by the catalogue editor. Rights remain with the original creators.