Madhura Naranga poster

2015 · song 1

Aarum Kaanaathe

Credits

Singer
Reshma Menon
Lyricist
Sreekumar Nair
Composer
Sreejith Sachin

Lyrics

ആരും കാണാതെ ഒന്നും മിണ്ടാതെ  മെല്ലെയോരോ കിനാവും തലോടുമ്പോൾ  നീ പാടുമൊരു പാട്ടിന്റെ വരി തേടുന്ന കുയിലൂതുന്നു  നിന്നുള്ളിലനുരാഗത്തിലിനി ഞാനിന്നും  ആരും കാണാതെ ഒന്നും മിണ്ടാതെ  മെല്ലെയോരോ കിനാവും തലോടുമ്പോൾ  നീ പാടുമൊരു പാട്ടിന്റെ വരി തേടുന്ന കുയിലൂതുന്നു  നിന്നുള്ളിലനുരാഗത്തിലിനി ഞാനിന്നും നിലാവിലും കിനാവിലും പറയാതെ വന്നു നീ തഴുകാൻ ഒഴുകാൻ  നിലാവിലും കിനാവിലും പറയാതെ വന്നു നീ തഴുകാൻ ഒഴുകാൻ  ഇനിയൊരു നാളും പിരിയരുതെന്നും മെല്ലെയൊന്നു മൂളുവാൻ  മറുമൊഴി ചൊല്ലും കുറുമൊഴി നീയെൻ കൂടെയുണ്ടാകണം  ഏതു രാവും നിന്റെ കൂട്ടിരിക്കാം എന്നും  കാതിലോതാം നിന്റെ മോഹമെല്ലാം നീ പാടുമൊരു പാട്ടിന്റെ വരി തേടുന്ന കുയിലൂതുന്നു  നിന്നുള്ളിലനുരാഗത്തിലിനി ഞാനിന്നും ആരും കാണാതെ ഒന്നും മിണ്ടാതെ  മെല്ലെയോരോ കിനാവും തലോടുമ്പോൾ...

Published by the catalogue editor. Rights remain with the original creators.