Ramanan poster

1967 · song 21

Velli Nakshathrame

From Ramanan

Credits

Singer
KP Udayabhanu
Lyricist
Changampuzha
Composer
K Raghavan

Lyrics

വെള്ളിനക്ഷത്രമേ നിന്നെ നോക്കി തുള്ളിത്തുളുമ്പുകയെന്യേ മാമകചിത്തത്തിലന്നും ഇല്ലാ മാദക വ്യാമോഹമൊന്നും (വെള്ളിനക്ഷത്രമേ... ) കണ്ണീര്‍ക്കണികകള്‍ മാത്രം തിങ്ങുമിന്നെന്റെ യാചനാ പാത്രം കണ്ണീര്‍ക്കണികകള്‍ മാത്രം തിങ്ങുമിന്നെന്റെ യാചനാ പാത്രം ഇത്തുച്ഛ ജീവിത സ്മേരം മായാനത്രമേലില്ലിനി നേരം (വെള്ളിനക്ഷത്രമേ... ) വിസ്തൃതഭാഗ്യത്തണലില്‍ എന്നെ വിസ്മരിച്ചേയ്ക്കു നീ മേലില്‍ ഞാനൊരധ:കൃതനല്ലേ - എന്റെ സ്ഥാനവും നിസ്സാരമല്ലേ (വെള്ളിനക്ഷത്രമേ.... )

Published by the catalogue editor. Rights remain with the original creators.