1967 · song 19
Sahakarikkatte Sahaja [Bit]
Credits
- Singer
-
Madhu
- Lyricist
-
Changampuzha
- Composer
- K Raghavan
Lyrics
സഹകരിക്കട്ടെ സഹജാ നിന്നെ
സകല സൗഭാഗ്യവും മേൽക്കു മേലെ
ഒരു പുഷ്പ കല്യാണമണ്ഡപത്തിൽ
ഒരു ദിനം നിങ്ങളെ രണ്ടുപേരേം
ഒരുമിച്ചു കണ്ടു കൃതാർത്ഥനാകും
പരിചിലീ ഓമന കൊച്ചനുജന്‍
Published by the catalogue editor. Rights remain with the original creators.