2015 · song 1
Dil Deevana
Credits
- Singer
- Gopi Sundar Anna Katharina
- Lyricist
- Gopi Sundar Anna Katharina
- Composer
- Gopi Sundar
Lyrics
dil diwaanaa aawaraa hoom yeh hazeena
dil diwaanaa aawaraa hoom yeh hazeena
മിന്നലുപോലെ മിന്നിത്തെന്നീടുന്ന പെണ്ണാ
ചിന്തകളിൽ ചെഞ്ചുണ്ടിൽ നീരാടുന്ന പെണ്ണാ
jaane do jaane do sabkuch paake chupke bolo
aayire laila..
ലൈല ഓ ലൈലാ ...ലൈല ഓ ലൈലാ ...
കാണാത്തീരം ദൂരെയോ..
രാവിൻ പൂക്കൾ പോകയോ..
aag laga do warfile jaanom ko mem
aisi ada hi meree sanam
തമ്മിൽ പിന്നെ കാണുമ്പോഴും മണ്ണിൽ തങ്ങും മധുരം
നിറയും ലൈലാ...
ലൈല ഓ ലൈലാ ...ലൈല ഓ ലൈലാ ...
dil diwaanaa aawaraa hoom yeh hazeena
dil diwaanaa aawaraa hoom yeh hazeena
മിന്നലുപോലെ മിന്നിത്തെന്നീടുന്ന പെണ്ണാ
ചിന്തകളിൽ ചെഞ്ചുണ്ടിൽ നീരാടുന്ന പെണ്ണാ
jaane do jaane do sabkuch paake chupke bolo
aayire laila..
ലൈല ഓ ലൈലാ ...ലൈല ഓ ലൈലാ ...
Published by the catalogue editor. Rights remain with the original creators.