Ramanan poster

1967 · song 14

Ninnaathma Naayakan

From Ramanan

Credits

Singer
Karimpuzha Radha
Lyricist
Changampuzha
Composer
K Raghavan

Lyrics

നിന്നാത്മനായകനിന്നു രാവിൽ വന്നീടും - വന്നാൽ നീ എന്തു ചെയ്യും  കോണിലെങ്ങാനുമൊളിഞ്ഞൊതുങ്ങി കാണാത്ത ഭാവത്തിൽ ഞാനിരിക്കും ആ മദനോപമൻ അക്ഷണംതൻ ഓമനേയെന്നു വിളിച്ചു മന്ദം ചാരുസ്മിതം തൂകി സാദരം നിൻ ചാരത്തണഞ്ഞാൽ നീ എന്തു ചെയ്യും പിന്നെ ഞാനെന്തൊന്നു ചെയ്യുമെന്നോ പിന്നെ നീയാണെങ്കിൽ എന്തു ചെയ്യും

Published by the catalogue editor. Rights remain with the original creators.