1967 · song 13
Neelakkuyile
Credits
- Singer
- Karimpuzha Radha
- Lyricist
-
Changampuzha
- Composer
- K Raghavan
Lyrics
നീലക്കുയിലേ നീലക്കുയിലേ
നീയെന്തെന്നൊടു മുണ്ടാത്തെ
നീലക്കുയിലേ നീലക്കുയിലേ
നീയെന്തെന്നൊടു മുണ്ടാത്തെ
തേന്മാവൊക്കെ പൂത്തിട്ടെന്തെ
തേന്തളിർ തിന്നു മദിക്കാത്തെ
തേന്മാവൊക്കെ പൂത്തിട്ടെന്തെ
തേന്തളിർ തിന്നു മദിക്കാത്തെ
നീലക്കുയിലേ നീലക്കുയിലേ
നീയെന്തെന്നൊടു മുണ്ടാത്തെ
കാറും മഴയും പോയെല്ലാ
കാടുകളൊക്കെ പൂത്തല്ലാ
കാറും മഴയും പോയെല്ലാ
കാടുകളൊക്കെ പൂത്തല്ലാ
നാമല്ലാതിവിടില്ലല്ലാ
നാണിച്ചിങ്ങനെ നിന്നാലാ
നാമല്ലാതിവിടില്ലല്ലാ
നാണിച്ചിങ്ങനെ നിന്നാലാ
(നീലക്കുയിലേ... )
ഓണപ്പൂക്കൾ പറിച്ചല്ലാ
ഓണക്കോടിയുടുത്തല്ലാ
ഓണപ്പൂക്കൾ പറിച്ചല്ലാ
ഓണക്കോടിയുടുത്തല്ലാ
എന്നിട്ടും നീ എന്താണിങ്ങനെ
എന്നോടൊന്നും മുണ്ടാത്തെ
എന്നിട്ടും നീ എന്താണിങ്ങനെ
എന്നോടൊന്നും മുണ്ടാത്തെ
നീലക്കുയിലേ നീലക്കുയിലേ
നീയെന്തെന്നൊടു മുണ്ടാത്തെ
നീലക്കുയിലേ നീലക്കുയിലേ
നീയെന്തെന്നൊടു മുണ്ടാത്തെ
തേന്മാവൊക്കെ പൂത്തിട്ടെന്തെ
തേന്തളിർ തിന്നു മദിക്കാത്തെ
തേന്മാവൊക്കെ പൂത്തിട്ടെന്തെ
തേന്തളിർ തിന്നു മദിക്കാത്തെ
നീലക്കുയിലേ നീലക്കുയിലേ
നീയെന്തെന്നൊടു മുണ്ടാത്തെ
Published by the catalogue editor. Rights remain with the original creators.