Jo and the Boy poster

2015 · song 3

Nee En Kaattaay

Credits

Singer
Kavya Ajith
Lyricist
Santhosh Varma
Composer
Rahul Subrahmaniam

Lyrics

നീയെൻ കാറ്റായ്... കനലായ്... നിൻ മിഴിയിലെ സ്വപ്നമായ്... കാണും നീയും പതിവായ്... കാണും മോഹം മഴയായ്... നിന്നരികിലേ തെന്നലായ്... ഇന്നും നീ... വരവായ്... ഇനിയാരും കാണാ മായാലോകം  കാണുന്നുണ്ടീ മാനസം... അത് തേടിപ്പോകാം ദൂരത്തേതായീ... നിൻ മോഹപ്പൂക്കൾ പൂക്കും കൊമ്പിൽ  വിടരുന്നില്ലേ നാളെകൾ... നിറമാനം താഴേ കാണാക്കതിരായീ... That's Joe... She talks a lot like a little girl  She dreams about our moving house  She loves living in her magic world... She talks a lot like a little girl  She dreams about our moving house  She loves living in her magic world... ന ന ന ... വോഹോ... ഈ വഴി തനിച്ചായാലും  മടിക്കാതിന്നു കുതിച്ചീടാമിനിയും ആരെയുമുണർത്താതിന്ന്  കനവിന് നിറമേകാം... നീ മിഴി തുറന്നാൽ മെല്ലെ  തെളിഞ്ഞീടുന്നു തിളക്കത്തോടെ ഇനി  നെഞ്ചിലെ കളിക്കൂട്ടങ്ങ- ളൊരുപിടി പതിവായീ... ഇനി ആരും കാണാ മായാലോകം കാണുന്നുണ്ടീ മാനസം  അത് തേടിപ്പോകാം പൂവൽത്തേരായീ... നിൻ മോഹപ്പൂക്കൾ പൂക്കും കൊമ്പിൽ  വിടരുന്നില്ലേ നാളെകൾ... നിറമാനം താഴേ കാണാക്കതിരായീ... That's Joe... She talks a lot like a little girl  She dreams about our moving house  She loves living in her magic world... She talks a lot like a little girl  She dreams about our moving house  She loves living in her magic world... ന ന ന ... വോഹോ...

Published by the catalogue editor. Rights remain with the original creators.