Jamna Pyari poster

2015 · song 1

Murugappa

Credits

Singer
Divya S Menon Jassie Gift Ramesh Babu Vijay Yesudas
Lyricist
BK Harinarayanan
Composer
Gopi Sundar

Lyrics

മുരുഗപ്പ മുരുഗപ്പ മുരുഗപ്പ മുരുഗപ്പ മുരുഗപ്പ മുരുഗപ്പ മുരുഗപ്പ പട്ടാസ് വെടിക്കിത് സിരിപ്പിലെ നാൻപാ മുട്ടായി എനിക്കിത് മനസിലെ താൻപാ മയിലാട്ടം ആടപ്പോറോം മുരുഗപ്പാ ഒനെ തൂക്കി ഓടപ്പോറോം മുരുഗപ്പാ ഞൊടിയിൽ പുതു വാഴ്കയേ കൊടുക്കെ വരും മുരുഗപ്പാ പടികൾ പലയേറിയെ ജയിക്ക വക്കും മുരുഗപ്പാ മനക്കുതിരൈ പറക്കിത് പാറ് പറക്കിത് പാറ്... കണ്‍യെതിരെ പുതു പുതു ഉലകം തെരിയിത് പാറ്... ഇപ്പോതും മുരുഗപ്പാ എപ്പോതും മുരുഗപ്പാ  നീപോതും മുരുഗപ്പാ നിറം തര സുഖം തര അതുകൊടും മുരുഗപ്പാ  ഇപ്പോതും മുരുഗപ്പാ എപ്പോതും മുരുഗപ്പാ  നീപോതും മുരുഗപ്പാ നിറം തര സുഖം തര അതുകൊടും മുരുഗപ്പാ പട്ടാസ് വെടിക്കിത് സിരിപ്പിലെ നാൻപാ മുട്ടായി എനിക്കിത് മനസിലെ താൻപാ മയിലാട്ടം ആടപ്പോറോം മുരുഗപ്പാ ഒനെ തൂക്കി ഓടപ്പോറോം മുരുഗപ്പാ.... മുരുഗപ്പ മുരുഗപ്പ മുരുഗപ്പ മുരുഗപ്പ മുരുഗപ്പ മുരുഗപ്പ മുരുഗപ്പ കനകാട്ടം ചുവടിട്ടേ തകിലോളം പെരുകട്ടേ  കളിയാക്കി മിഴിനീട്ടല്ലേ തമിഴക മണിമൊഴിയേ  പടകൂട്ടം വെടികേട്ടേ കരയാകെ കടലായേ  തിരിയിട്ടേ കളിയാട്ടത്തിൽ തകതിമി നടനമിതാ  അങ്ങേക്കതിമാനത്ത് കണ്ണാന്തളിപൂത്തല്ലോ  ഇല്ലാക്കഥ പാടല്ലേ പൊല്ലാപ്പിനു പോകല്ലേ  വരണുണ്ടേ വഴി തിരിഗപ്പാ  അഴകോടെ തിരുമുരുഗപ്പാ... വരമേകൂ മുരുഗപ്പാ അജലേവാ മുരുഗപ്പാ  ജഗന്നാഥാ മുരുഗപ്പാ ഗതികെട്ട് നടക്കുമ്പോ വഴിയിട്ട് തരിഗപ്പാ... പട്ടാസ് വെടിക്കിത് സിരിപ്പിലെ നാൻപാ മുട്ടായി എനിക്കിത് മനസിലെ താൻപാ മയിലാട്ടം ആടപ്പോറോം മുരുഗപ്പാ ഒനെ തൂക്കി ഓടപ്പോറോം മുരുഗപ്പാ മുരുഗപ്പ മുരുഗപ്പ മുരുഗപ്പ മുരുഗപ്പ മുരുഗപ്പ മുരുഗപ്പ മുരുഗപ്പ പട്ടാസ് വെടിക്കിത് സിരിപ്പിലെ നാൻപാ മുട്ടായി എനിക്കിത് മനസിലെ താൻപാ മയിലാട്ടം ആടപ്പോറോം മുരുഗപ്പാ ഒനെ തൂക്കി ഓടപ്പോറോം മുരുഗപ്പാ ഞൊടിയിൽ പുതു വാഴ്കയേ കൊടുക്കെ വരും മുരുഗപ്പാ പടികൾ പലയേറിയെ ജയിക്ക വക്കും മുരുഗപ്പാ മനക്കുതിരൈ പറക്കിത് പാറ് പറക്കിത് പാറ്... കണ്‍യെതിരെ പുതു പുതു ഉലകം തെരിയിത് പാറ്... ഇപ്പോതും മുരുഗപ്പാ എപ്പോതും മുരുഗപ്പാ  നീപോതും മുരുഗപ്പാ നിറം തര സുഖം തര അതുകൊടും മുരുഗപ്പാ

Published by the catalogue editor. Rights remain with the original creators.