2015 · song 4

Superu Superu

From High Alert

Credits

Lyricist
BK Harinarayanan
Composer
MR Ravivarma

Lyrics

ഓ സൂപ്പറ് സൂപ്പറ് സംഗതിയോ സൂപ്പറ് ആവേശത്താളമായ് കൂട് ഓ സൂപ്പറ് സൂപ്പറ് സംഗതിയോ സൂപ്പറ് ആകാശത്തേറുവാൻ പോര് ഓ സൂപ്പറ് സൂപ്പറ് സംഗതിയോ സൂപ്പറ് ആവേശത്താളമായ് കൂട് ഓ സൂപ്പറ് സൂപ്പറ് സംഗതിയോ സൂപ്പറ് ആകാശത്തേറുവാൻ പോര് ഒന്നല്ലേ ജീവിതം എന്തിന്നീ സങ്കടം ഉല്ലാസമോടെ ചേർന്നിടാം വന്നെങ്കിൽ വന്നെടാ പോണെങ്കിൽ പോട്ടെടാ ഉള്ളോണ്ടൊരോണം കൂടിടാം അരേ ടണ്ടനക്ക അരേ ചെണ്ടയെട് അരേ ടണ്ടനക്ക ചെണ്ടയെട് സന്തോഷിക്ക് അരേ കുന്തിക്കം പോലെയിനി വെന്തുരുകല്ലേ അരേ ടണ്ടനക്ക ചെണ്ടയെട് സന്തോഷിക്ക് അരേ കുന്തിക്കം പോലെയിനി വെന്തുരുകല്ലേ  ഓ സൂപ്പറ് സൂപ്പറ് ഓ സൂപ്പറ് സൂപ്പറ് സംഗതിയോ സൂപ്പറ് ആവേശത്താളമായ് കൂട് ഓ സൂപ്പറ് സൂപ്പറ് സംഗതിയോ സൂപ്പറ് ആകാശത്തേറുവാൻ പോര് സൂപ്പറ് സൂപ്പറ് സൂപ്പറ് സൂപ്പറ് ബോറ് ബോറ് തന്നെ പഠിപ്പ് ജോറ് ജോറ് എന്നുമുഴപ്പ് പോക്ക് പോക്ക് നിന്റെ വഴിക്ക് പാറ് പാറ് കണ്ടു പഠിക്ക് പണ്ടു പണ്ടു കാലത്തെ പാഴ്ത്തുരുമ്പു വാക്യങ്ങൾ ചൊല്ലിടേണ്ട മാറുന്നു കാലം ഉള്ളകാലമാവോളം മണ്ണടിഞ്ഞുതീര്യോളം പുഞ്ചിരിച്ചു ജീവിച്ചാൽ കൊള്ളാം  അരേ ടണ്ടനക്ക ചെണ്ടയെട് സന്തോഷിക്ക് അരേ കുന്തിക്കം പോലെയിനി വെന്തുരുകല്ലേ അരേ ടണ്ടനക്ക ചെണ്ടയെട് സന്തോഷിക്ക് അരേ കുന്തിക്കം പോലെയിനി വെന്തുരുകല്ലേ  ഓ സൂപ്പറ് സൂപ്പറ് ഓ സൂപ്പറ് സൂപ്പറ് സംഗതിയോ സൂപ്പറ് ആവേശത്താളമായ് കൂട് നാട് നാട് പോണവഴിക്ക് ഓട് ഓട് നേരെ നടക്ക് ജാഡ് ജാഡ പാതികുറക്ക് ആട് പാട് കൂട്ടരുമൊത്ത് കയ്യിലുള്ള കാലത്ത് തൈ പത്തു വച്ചെങ്കിൽ മയ്യു വയ്യാ നേരം കായ് തിന്നാം കാത്തു കാത്തിരിക്കേണ്ട നോക്കി നോക്കി നിക്കേണ്ട പോയകാലം വീണ്ടും വരില്ലാ അരേ ടണ്ടനക്ക ചെണ്ടയെട് സന്തോഷിക്ക് അരേ കുന്തിക്കം പോലെയിനി വെന്തുരുകല്ലേ അരേ ടണ്ടനക്ക ചെണ്ടയെട് സന്തോഷിക്ക് അരേ കുന്തിക്കം പോലെയിനി വെന്തുരുകല്ലേ...

Published by the catalogue editor. Rights remain with the original creators.