Charlie poster

2015 · song 1

Akale

From Charlie

Credits

Singer
Malgudi Subha
Lyricist
Rafeeq Ahamed
Composer
Gopi Sundar

Lyrics

അകലേ... അകലേ... അകലേ ആരോ പാടുന്നുവോ... അകലേ ആരോ പാടുന്നുവോ... അന്തമില്ലാ കാലം... കൊണ്ട് വച്ചതാര്... ഏതു സ്വപ്നജാലം പല കല്ലോലം എന്നോലം  ഉള്ളാകെ തുള്ളാട്ടമായ്... ചന്തമുള്ളതാണോ... മുള്ളണിഞ്ഞതാണോ... എന്തിദിക്കരെയൊരജ്ഞാത വിസ്മേയ  സ്വർഗ്ഗീയ സംഗീതമായ്... നിമിഷമതോ...ഒ...ഒ...ഓ... നിമിഷമതോ...ഒ...ഒ...ഓ... നിമിഷമതോ...ഒ...ഒ...ഓ... നിമിഷമതോ...ഒ...ഒ...ഓ... അകലേ... അകലേ... അകലേ നേരം പൂക്കും മേട്... അകലേ നേരം പൂക്കും മേട്... അകലേ... അകലേ... അകലേ... അകലേ... അകലേ... അകലേ... അകലേ... ന ന ന.. താരാനേന.... അകലേ... അകലേ... ഒ...ഒ...ഓ... അകലേ... അകലേ... അകലേ... അകലേ... അകലേ...

Published by the catalogue editor. Rights remain with the original creators.