1967 · song 1
Aa Manimedayil
Credits
- Singer
- Karimpuzha Radha
- Lyricist
-
Changampuzha
- Composer
- K Raghavan
Lyrics
ആ മണിമേടയിലെൻ വിപുല
പ്രേമസാമ്രാജ്യമൊതുങ്ങുകില്ല
അക്കിളിക്കൂട്ടിലെൻ ഭാവനതൻ
സ്വർഗ്ഗ സാമ്രാജ്യമടങ്ങുകില്ല
Published by the catalogue editor. Rights remain with the original creators.