Postman poster

1967 · song 6

Omanathinkal Kidaavo

From Postman

Credits

Singer
KJ Yesudas
Lyricist
Irayimman Thampi
Composer
BA Chidambaranath

Lyrics

ഓമനത്തിങ്കൾ കിടാവോ - നല്ല കോമളത്താമരപ്പൂവോ  പൂവിൽ നിറഞ്ഞ മധുവോ - പരി പൂർണ്ണേന്ദു തന്റെ നിലാവോ  ഓമനത്തിങ്കൾ കിടാവോ - നല്ല കോമളത്താമരപ്പൂവോ  പുത്തൻപവിഴക്കൊടിയോ - ചെറു തത്തകൾ കൊഞ്ചും മൊഴിയോ  ചാഞ്ചാടിയാടും മയിലോ - മൃദു പഞ്ചമം പാടും കുയിലോ

Published by the catalogue editor. Rights remain with the original creators.