1967 · song 8

Vidoorayaya Thaarake

From Pooja

Credits

Singer
S Janaki
Lyricist
P Bhaskaran
Composer
G Devarajan

Lyrics

വിദൂരയായ താരകേ വരുന്നു നിന്റെ നാട്ടിൽ ഞാൻ പിരിഞ്ഞ ഗാനദൂതനെ തിരിഞ്ഞു നോക്കുവാനിതാ  (വിദൂരയായ..) ചിറകു തന്നൂ രാക്കിളി തിരി കൊളുത്തിയമ്പിളി ഇരവും പകലും തേടി ഞാൻ ഇവിടെയവനിയാകവേ  (വിദൂരയായ..) എവിടെയെന്റെ നായകൻ പ്രണയ വേണുഗായകൻ വിമൂകചക്രവാളമേ വരുന്നൂ നിന്റെ നാട്ടിൽ ഞാൻ  (വിദൂരയായ..)

Published by the catalogue editor. Rights remain with the original creators.