1967 · song 6

Swargeeya Sundaranimisham

From Pooja

Credits

Singer
S Janaki
Lyricist
P Bhaskaran
Composer
G Devarajan

Lyrics

സ്വർഗ്ഗീയ സുന്ദര നിമിഷങ്ങളേ സ്വരരാഗ പുഷ്പ വനശലഭങ്ങളേ നിങ്ങൾ തൻ ചിറകടി കേൾക്കുമ്പോൾ കാലിലെ കിങ്ങിണി പൊട്ടിച്ചിരിച്ചാടുന്നു (സ്വർഗ്ഗീയ...) പട്ടുപാവാട തൻ ഞൊറി നീർത്തുന്ന പുഞ്ചിരിപ്പൂനിലാവു പോലെ ഗാനത്തിൻ മധുപാത്രം മോന്തിയീ വേദിയിൽ ആനന്ദനൃത്തം ഞാനാടിടുന്നു (സ്വർഗ്ഗീയ...) വാസന്തീപുഷ്പങ്ങൾ നുള്ളിയെടുക്കുന്ന വാരിളം തെന്നലിനെ പോലെ കൈമുദ്രകൾ കാട്ടി കലികകൾ നുള്ളും ഞാൻ കലയുടെ കല്പക മലർവനത്തിൽ (സ്വർഗ്ഗീയ...)

Published by the catalogue editor. Rights remain with the original creators.