1967 · song 5

Ormavenam

Credits

Lyricist
P Bhaskaran
Composer
BA Chidambaranath

Lyrics

ഓർമ്മ വേണം ഓർമ്മ വേണം ഓരോ ദിവസവുമേ ഓടിയകലും പൈങ്കിളിയേ കൂടു കൂട്ടിയ നിലയം (ഓർമ്മ..) ഒരു ചെറുഹൃദയം കൈത്തിരിയേന്തി കാത്തിരിക്കും നിന്നെ ആ കാലം നീങ്ങുകിൽത്തന്നെ ആയിരം ആയിരം ആശകളോടെ അരികിലണയുമീ രാവിൽ ഇരുഹൃദയങ്ങളിലൊന്നായി തന്നെ ഓരോ കൊച്ചു കിനാവുകൾ(ഓർമ്മ...)

Published by the catalogue editor. Rights remain with the original creators.