1967 · song 3

Jeevithamennathu

Credits

Singer
B Vasantha
Lyricist
MKR Paattyath
Composer
BA Chidambaranath

Lyrics

ജീവിതമെന്നത് സുഖമാണ് - അതില്‍  ആടുകപാടുക രസമാണ് നിലയില്ലാ വിലയില്ലാ ജന്മം - ഇതില്‍ വരവില്ല ചിലവില്ലയെന്നും  (ജീവിതമെന്നത്... ) മലരുണ്ടു മധുവുണ്ടു മുന്നില്‍ - നല്ല ഫലമുണ്ടു കൊതിയുണ്ടു മനസ്സില്‍  ചിരിച്ചു ചിരിച്ചു നാം മദിക്കണം കുറവില്ലാ  കറയില്ലാ  ഇവിടെ ഒഹൊ രാജാ...ഒഹൊഹൊ രാജാ.... ഒഹൊഹൊഹോ.... പുലരിതന്‍ പുതുമയില്‍ നീന്താം - എന്നും മധുരിക്കും മാനസമാവാം മയങ്ങിമയങ്ങി നാം സുഖിക്കണം മദമില്ലാ തരമില്ലാ ഇവിടെ ഒഹൊ രാജാ...ഒഹൊഹൊ രാജാ.... ഒഹൊഹൊഹോ.... ജീവിതമെന്നത് സുഖമാണ് - അതില്‍  ആടുകപാടുക രസമാണ് നിലയില്ലാ വിലയില്ലാ ജന്മം - ഇതില്‍ വരവില്ല ചിലവില്ലയെന്നും  ഒഹൊ രാജാ...ഒഹൊഹൊ രാജാ.... ഒഹൊഹൊഹോ....

Published by the catalogue editor. Rights remain with the original creators.