1967 · song 2

Nizhalaay Ninte Pirake

Credits

Singer
S Janaki
Lyricist
P Bhaskaran
Composer
Vijayabhaskar

Lyrics

ആ..ആ..ആ.. നിഴലായ്.. നിഴലായ് നിന്റെ പിറകേ (2) പ്രതികാരദുർഗ്ഗ ഞാൻ വരുന്നൂ ഒടുങ്ങാത്ത ദാഹവുമായി ഏതോ യക്ഷിക്കു ചൂടുവാൻ മാനത്തെ ഏഴിലം പാലകൾ പൂത്തു (2) പാ‍ടിത്തീരാത്ത പാതിരാപ്പാട്ടുമായ് പാതയിൽ ഞാൻ നിന്നെ കാത്തു കാത്തു.. കാത്തു..(നിഴലായ്...) മരണം ബന്ധിച്ച ചങ്ങലയെന്നുടെ ചരണം ദൂരെയെറിഞ്ഞു(2) പ്രേതകുടീരത്തിൻ ദ്വാരം വീണ്ടും താനേയിന്നു തുറന്നൂ തുറന്നൂ..തുറന്നൂ.. (നിഴലായ്..)

Published by the catalogue editor. Rights remain with the original creators.