Money Ratnam poster

2014 · song 1

Aarum Kaanaathe

Credits

Singer
Joe Panicker
Lyricist
Dinanath Puthenchery
Composer
Prasanth Pillai

Lyrics

ഹേയ്.. ആരും കാണാതെ.. തോളിൽക്കേറുന്നോ ഏതോ വേതാളം.. ഈ രാവിൻ തീരത്ത്.. കാണാദൂരത്ത് പായും നേരത്ത്.. ജനിച്ചുവെന്നാലാരും  മരിക്കുമെന്നാലില്ല ഒടുക്കലീ മോഹങ്ങൾക്കെല്ലാം കൊടുക്കാതെ എന്തെല്ലാം എടുത്തു വച്ചാലല്ലേ കാലമാ കൊടുങ്കാറ്റായി വരും വരും വരും .. ഹോ ..ഹോ ... ഹേയ്.. ആരും കാണാതെ.. തോളിൽക്കേറുന്നോ ഏതോ വേതാളം.. ഈ രാവിൻ തീരത്ത്.. കാണാദൂരത്ത് പായും നേരത്ത്.. ഓർക്കാതേതോ ഭാഗ്യം മുന്നിൽ വന്നാലും ആർക്കോ തീരാനഷ്ട്ടം വന്നെന്നോർക്കണം അവനവനുള്ളത് അവനവനേകിടു അരിയണമൊന്നിത് .. ശരീ ....ഉം ..വോവോ ... ഹേയ്.. ആരും കാണാതെ.. തോളിൽക്കേറുന്നോ ഏതോ വേതാളം.. ഈ രാവിൻ തീരത്ത്.. കാണാദൂരത്ത് .. പായും നേരത്ത്.. ഒത്താലെല്ലാമതിലളിതം നേരെ വന്നാലവ കഠിനം  ഒർക്കാതപ്പോൾ കുടമുടയും  ഭൂതത്താന്മാരതിലുയരും  ചതി പലവിധമറിഞീടിലും അത് നാളെയും കുടുങ്ങാം ഈ വഴി നേർവഴി ഒരേ പോംവഴിയതല്ലിനീ .. വോവോവോ ... ഹേയ്.. ആരും കാണാതെ.. തോളിൽക്കേറുന്നോ ഏതോ വേതാളം.. ഈ രാവിൻ തീരത്ത്.. കാണാദൂരത്ത് .. പായും നേരത്ത്..

Published by the catalogue editor. Rights remain with the original creators.