1967 · song 7

Iniyathe Panchami

Credits

Singer
P Susheela
Lyricist
Vayalar
Composer
G Devarajan

Lyrics

ആ... ആ... ആ...  ഇനിയത്തെ പഞ്ചമിരാവിൽ ഇതൾ വിരിയും പൂനിലാവിൽ ഇതിലേ ഞാനൊരു ദേവദൂതനെ എതിരേൽക്കും - ഞാനെതിരേൽക്കും (ഇനിയത്തെ...) ഒരു വിവാഹമാല്യം ഞാനാ തിരുമാറിൽ ചാർത്തിക്കും (2) കിനാവിന്റെയിളനീർക്കുമ്പിൾ കാഴ്ച്ച വെയ്ക്കും - മുമ്പിൽ  കാഴ്ച്ച വെയ്ക്കും ഓഹോഹോഹോ.. ആ..  (ഇനിയത്തെ...) ഒരു വികാരപുഷ്പം ചൂടി ഉടലാകെ കുളിർ കോരും (2) മനസ്സിന്റെ മന്മഥ സദനം അലങ്കരിക്കും - ഞങ്ങൾ  അലങ്കരിക്കും ഓഹോഹോഹോ.. ആ..  (ഇനിയത്തെ...)

Published by the catalogue editor. Rights remain with the original creators.