2014 · song 1
Chalanam Chalanam
Credits
- Singer
-
Jassie Gift
- Lyricist
- Arun Gopinath
- Composer
- Gopi Sundar
Lyrics
ചലനം ചലനം ചലനം ചലനം
വരവായി പുതിയൊരു ചലനം
ഇതാഇത് ചലനം ഇതുപോൽ ചലനം
വരവായി പുതുപുതു ചലനം ചലനം
ചലനം ചലനം ചലനം ചലനം
ചലനം ചലനം ചലനം ചലനം
കനവായി ചലനം നിനവായി ചലനം
തമസ്സിൽ ഉഷസ്സായി നോവിൻ തണുപോൽ
തെളിവാർന്നുണുർവ്വായി ഉയരും പിറപോൽ
ചലനം ചലനം ചലനം ചലനം ചലനം
ചലനം ചലനം ചലനം ചലനം
വരവായി പുതിയൊരു ചലനം
ഇതാഇത് ചലനം ഇതുപോൽ ചലനം
വരവായി പുതുപുതു ചലനം ചലനം
തകരുമീ നിറവിണ്ണിൽ വിരിയുമോ
പുലരിതൻ നറുമഴകളും
അണയുമീ മിഴിതന്നിൽ തെളിയുമോ
കിരണമോ പുതുവഴികളായി
അണയാമിനിയും നിഴലായി വഴിയേ
തനിയേ ഇതിനോടിനിയെന്നും
നിറഞ്ഞ വിണ്ണിതിലീറൻ കാറ്റായി
അണയൂ നീയും മഴയായീ ...മഴയായീ
ചലനം ചലനം ചലനം ചലനം ചലനം
ചലനം ചലനം ചലനം ചലനം
Published by the catalogue editor. Rights remain with the original creators.