2014 · song 4

Ilakalum Pookkalum (D)

From Dial 1091

Credits

Singer
Reshmi Satheesh Sooraj Santhosh
Lyricist
Engandiyoor Chandrasekharan
Composer
Shyam Dharman

Lyrics

ഇലകളും പൂക്കളും നേരുമീ നിറവിൽ യാത്രയോ യാത്രയോ.. (2) നോവുമീ വഴിയിൽ.. ഇളകിയാടും നിഴലുകൾ മറവിൽ ഓർത്തു പാടും ധ്യാനമായി കാതിൽ ധ്യാനമായി കാതിൽ ഇലകളും പൂക്കളും നേരുമീ നിറവിൽ.. യാത്രയോ യാത്രയോ.. വേരൊഴിഞ്ഞ മാമരംപോലെ പാതിവെന്ത കിനാക്കളായി നില്പൂ തേങ്ങുമേതോ.. മർമ്മരംപോലെ കാത്തുനിന്ന ഋതുക്കളായി മറയേ.. ചായുമീ ചില്ലയിലിനിയും.. പൂത്തുലഞ്ഞലകളായി വരുമോ ആളുമീ കനലുകൾ.. ഇനിയും കനിവു പെയ്തു.. തളിർക്കുമോ നാളിൽ.. ഇലകളും പൂക്കളും നേരുമീ നിറവിൽ യാത്രയോ.. യാത്രയോ.. (2) നോവുമീ വഴിയിൽ ഇളകിയാടും നിഴലുകൾ മറവിൽ ഓർത്തു പാടും.. ധ്യാനമായി കാതിൽ ധ്യാനമായി കാതിൽ ധ്യാനമായി കാതിൽ ധ്യാനമായി കാതിൽ..

Published by the catalogue editor. Rights remain with the original creators.