1967 · song 2

Pallaathuruthi

Credits

Singer
KJ Yesudas
Lyricist
Vayalar
Composer
V Dakshinamoorthy

Lyrics

ഒഹോഹോ...ഓഹോഹോ...  പള്ളാത്തുരുത്തിയാറ്റില്‍ - ഒരു നല്ലനിലാവുള്ള നാളില്‍ പണ്ടൊരു തമ്പുരാന്‍ വഞ്ചിയില്‍ വന്നൊരു പെണ്ണിനെ കണ്ടൂ - കണ്ടൂ കണ്മുന കൊണ്ടൂ (പള്ളാത്തുരുത്തി.. ) ആറ്റിന്‍കടവിലരനീര്‍വെള്ളത്തില്‍ നീരാട്ടിനെത്തിയ പെണ്ണ് - ഒരു മാറുമറയ്ക്കാത്ത പെണ്ണ് തമ്പുരാനെക്കണ്ടു നാണിച്ചു നിന്നു താഴമ്പൂ പോലൊരു പെണ്ണ് - കണ്കളിൽ കാമവലയുള്ള പെണ്ണ് (പള്ളാത്തുരുത്തി.. ) തലമുടി പിന്നി പൂചൂടി പെണ്ണ് തരിവളകിലുക്കി നടന്നേപോയ് അന്തിവിരുന്നിനു ദാഹിച്ചു മോഹിച്ചു തമ്പുരാനവളുടെ കൂടെപ്പോയ്  പിറ്റേന്നു കാലത്തു പുഴയില്‍ പെണ്ണിന്റെ പ്രേതം പമ്പിനടന്നു പിറ്റേന്നു കാലത്തു പുഴയില്‍ പെണ്ണിന്റെ പ്രേതം പമ്പിനടന്നു കാറ്റു കീറിയ പായുംചുരുട്ടി കാത്തു കിടന്നു തോണി (പള്ളാത്തുരുത്തി.. )

Published by the catalogue editor. Rights remain with the original creators.