Balyakalasakhi poster

2014 · song 1

Aa Nammalu

Credits

Singer
Shahabaz Aman
Lyricist
Kavalam Narayana Panicker
Composer
Shahabaz Aman

Lyrics

ആ നമ്മള് കണ്ടില്ലന്നാ ആരോരും ഇതറിയില്ലന്നാ പൂങ്കോഴീം പിടയും തമ്മില് ശ്രുംഗാരം കിണ്ണാണം ഹമ്പടി അവളുടെ നാവൂസ് (2) ഓ ..ഓ ..ഓ ..ഓ ഓളഴകിയ കണ്‍വല വീശി ഓനതിലൊരു മീനായി വീണേ ഹുയ്യാരമൊരിമ്മുണി വലുതാ നാണക്കേടായല്ലോ ഞമ്മള് മുണ്ടാൻ നിയ്ക്കണ്ട നാണക്കേടായല്ലോ ഞമ്മള് മുണ്ടാൻ നിയ്ക്കണ്ട മാളോരുടെ മനത് മുഴുക്കെ മാന്തുന്നൊരു നെഗളിപ്പാണേ.. ഹേയ് ഉശിരൊരിക്കല് മിശറു് കടിച്ചാൽ മാറാത്തൊരു  നൊമ്പരമാണേ ആ നമ്മള് കണ്ടില്ലന്നാ ആരോരും ഇതറിയില്ലന്നാ പൂങ്കോഴീം പിടയും തമ്മില് ശ്രുംഗാരം കിണ്ണാണം ഹമ്പടി അവളുടെ നാവൂസ് ആരെന്തു പറഞ്ഞാലെന്താ നേരറിയാനാളുണ്ടിവിടെ തെറിവ് പുലിക്കണ മുഹബ്ബത്താണിത് ശേമാൻമാരങ്ങനെ പറയുന്നൂ ആ നിങ്ങള് കണ്ടീലൊന്നും   ഈ ദുനിയാവതിയിലൊന്നും പൂങ്കോഴീം പിടയും തമ്മില് ശ്രുംഗാരം കിണ്ണാണം കണ്ടാലാർക്കും കൊതിയാന്നേ   ഓ ..ഓ ..ഓ ഹലി ഹലിയോ ഹലി ഹുലാലോ ഹലി ഹലിയോ ഹലി ഹുലാലോ ഹലി ഹലിയോ ഹലി ഹുലാലോ ഹലി ഹലിയോ ഹലി ഹുലാലോ ഓ ..ഓ ..ഓ ..ഓ

Published by the catalogue editor. Rights remain with the original creators.