7th Day poster

2014 · song 3

Oru Kadha

From 7th Day

Credits

Singer
Prithviraj
Lyricist
Rafeeq Ahamed
Composer
Deepak Dev

Lyrics

ഒരു  കഥ പറയുന്നു ലോകം മറുകഥയെഴുതുന്നു കാലം പറയാക്കഥ തേടി ഏതോ യാത്രക്കാരായി നാം വഴിയറിയാ യാത്രയില്ല ചുരുളഴിയാ ചോദ്യമില്ല  ഏതേതോ വീഥിയിൽ നാം പോകാനുണ്ടേറെ ആഹാ .. ഒരു  കഥ പറയുന്നു ലോകം മറുകഥയെഴുതുന്നു കാലം പറയാക്കഥ തേടിയേറും യാത്രക്കാരായി നാം വഴിയറിയായാത്രയിൽ നാം ചുരുളഴിയാ ചോദ്യമെല്ലാം ഏതേതോ വീഥിയിൽ നാം പോകാനുണ്ടേറെ ആഹാ ..ആ ..ഹേയ് ഒരു  കഥ പറയുന്നു ലോകം മറുകഥയെഴുതുന്നു കാലം പറയാക്കഥ തേടിയേറും യാത്രക്കാരായി നാം വഴിയറിയായാത്രയിൽ നാം  ചുരുളഴിയാ ചോദ്യമെല്ലാം ഏതേതോ വീഥിയിൽ നാം പോകാനുണ്ടേറെ..

Published by the catalogue editor. Rights remain with the original creators.