Vedivazhipadu poster

2013 · song 1

Eriyunne Pakalum

Credits

Singer
Tony Wilson
Lyricist
Sreeja R Nair
Composer
Kolam (Band)

Lyrics

എരിയുന്നേ പകലും ഞാനും ഒരുപോലെ നേര് നേരിന്റെ ചൂടിൽ നീറും നാമെല്ലാം അത് നേര് ഓ ഓഹോഹോ ..ഓഹോ  (2) നെറിവില്ലാതലയും കാലം.. നെറികേടിൽ തളരും ലോകം അയലത്തെ വാതിൽപ്പടിയും അറിവില്ലാ.. കുഞ്ഞിൻ ചിരിയും തിരിയാതൊരു ലോകമിതേതോ ഓ ഓഹോഹോ ..ഓഹോ നെറിവില്ലാതലയും കാലം നെറികേടിൽ തളരും ലോകം അയലത്തെ വാതിൽപ്പടിയും അറിവില്ലാ കുഞ്ഞിൻ ചിരിയും തിരിയാതൊരു ലോകമിതേതോ തിരിയാതൊരു ലോകമിതേതോ.. തിരിയാതൊരു ലോകമിതേതോ.. തിരിയാതൊരു ലോകമിതേതോ..

Published by the catalogue editor. Rights remain with the original creators.