Kunjaali Maraykkaar poster

1967 · song 3

Neeyillaathaarundabhayam

Credits

Singer
S Janaki
Lyricist
P Bhaskaran
Composer
BA Chidambaranath

Lyrics

നീയല്ലാതാരുണ്ടഭയം  നീയല്ലാതാരുണ്ടഭയം  നിഖിലലോകജനനീ - അമ്മേ നീയല്ലാതാരുണ്ടഭയം നിഖിലലോകജനനീ - അമ്മേ നീയല്ലാതാരുണ്ടഭയം തിരുവിളയനാട്ടെഴും മഹേശ്വരീ തവചരണപങ്കജം  തിരുവിളയനാട്ടെഴും മഹേശ്വരീ തവചരണപങ്കജം സമാശ്രയം നീയല്ലാതാരുണ്ടഭയം  നിഖിലലോകജനനീ - അമ്മേ നീയല്ലാതാരുണ്ടഭയം തീരാത്ത സംസാരനീരാഴി നീന്തി ഞങ്ങള്‍ നേരേതു നെറിയേതെന്നറിയാതെയുഴലുന്നു കരുണതന്‍ കരകാട്ടി വഴികാട്ടി തുണയ്ക്കേണം കരുണതന്‍ കരകാട്ടി വഴികാട്ടി തുണയ്ക്കേണം ഇരുളിങ്കല്‍ തിരിനീട്ടി ശുഭമെങ്ങുമണയ്ക്കേണം നീയല്ലാതാരുണ്ടഭയം  നിഖിലലോകജനനീ - അമ്മേ നീയല്ലാതാരുണ്ടഭയം

Published by the catalogue editor. Rights remain with the original creators.