2013 · song 2
Raavin Cheruvil
Credits
- Singer
-
Ramya Nambeesan
- Lyricist
-
Rafeeq Ahamed
- Composer
-
M Jayachandran
Lyrics
up and down up and down
up and down up and down
up and down up and down
up and down
രാവിൻ ചെരുവിൽ സൂര്യൻ തെളിയും
ചാരെ പകലിൻ തേരും നീങ്ങും
അന്തിക്കടലിൽ മുങ്ങി താഴും
പിന്നെ ഇരുളിൻ യാനം തുടരും
മേലോട്ടോ താഴോട്ടോ
ജീവന്റെ സഞ്ചാരം
അകന്നിടാം അടുത്തിടാം
വീണ്ടും കൊഴിയാം
ഇടയ്ക്കിടെ കടന്നുപോം നിഴലോളങ്ങൾ
up and down up and down
up and down up and down
up and down up and down
up and down
Published by the catalogue editor. Rights remain with the original creators.