Rose Guitarinaal poster

2013 · song 4

Karayalle Kunje

Credits

Singer
Parvathi
Lyricist
Shahabaz Aman
Composer
Shahabaz Aman

Lyrics

കരയല്ലേ കുഞ്ഞേ കരയല്ലേ കുഞ്ഞേ പിച്ചവച്ചു പിച്ചവച്ചു  നീ തനിയെ നടന്നു വാ.. ഈ ലോകം ഈ ചെറിയ ലോകം ഇവിടെ കഴിയും കുഞ്ഞു കുഞ്ഞു മനുഷ്യര്‍ കലഹിച്ചും നുണ പറഞ്ഞും കഴിയും നേരം പിച്ചവച്ചു പിച്ചവച്ചു  നീ തനിയെ നടന്നു വാ നടന്നു വാ

Published by the catalogue editor. Rights remain with the original creators.