Red Wine poster

2013 · song 1

Akaluvathenthino

From Red Wine

Credits

Singer
Job Kurian
Lyricist
Rafeeq Ahamed
Composer
Bijibal

Lyrics

അകലുവതെന്തിനോ  മറയുവതെന്തിനോ  ഇരുളല തന്നിൽ നീ പൊരുളേ..  പലമുഖമിങ്ങനെ സ്മ്രിതികളിലങ്ങനെ  തെളിവാർന്നുവൊ  മാഞ്ഞുവോ  ഇതിലെ നിഴലായി നിരയായി .. ഇതുവഴിയേ ഇതുവഴിയേ .. കനലാളുമീ വിരഹമോ മധുരം തരും പ്രണയമോ.. തിരിനാളമെതൊ കാറ്റിൽ മറയും ലോകം തളിരില വിരിയാൻ വരുമൊരു കാലം കരിയില കൊഴിയാൻ മറുകാലം ഇതുവഴിയേ ഇതുവഴിയേ .. അകലുവതെന്തിനോ  മറയുവതെന്തിനോ  ഇരുളല തന്നിൽ നീ പൊരുളേ..  പലമുഖമിങ്ങനെ സ്മ്രിതികളിലങ്ങനെ  തെളിവാർന്നുവൊ  മാഞ്ഞുവോ  ഇതിലെ നിഴലായി നിരയായി .. ഇതുവഴിയേ ഇതുവഴിയേ ..

Published by the catalogue editor. Rights remain with the original creators.