Orissa poster

2013 · song 6

Pidayuka

From Orissa

Credits

Singer
P Jayachandran
Lyricist
Prakash Marar Alankode Leelakrishnan
Composer
Ratheesh Vegha

Lyrics

ഓഹോഹോ  പിടയുക ഉണരുക ഒറിയനാടേ അറിയുക കരയുക ഹൃദയനാടേ ആത്മാവിൻ പെരുവിരൽ‌ തുമ്പാലൊന്നു ചാർത്തു നീ മായാ രണകുങ്കുമം ഓ ഓ പുരിയിലെ നാഥാ പുരയകം പുകയുമ്പോൾ വരമഴ താണ്ഡവ ചുവടുണർത്തൂ ഗഗരി ഗരിനിസ ഗരിമപ ഗരിനിസ രിമപനിധമപ നിനി സരിനിധമപ പനിസരീ രീ രീ ഗമധനിസാ പനിസരീ നിധമപ നിധനിസാ കലിംഗ കാമശിലയിൽ ഉടഞ്ഞ പെണ്മഴ മണികൾ പതിയെ വന്നിങ്ങുയർന്നുവോ പ്രണയമേഘമായി  പെയ്യുവാൻ നിണമുതിർന്ന കവിതയായി  ചടുലമാം ഒറിയ തൻ മനമതിൽ എഴുതുവാൻ പകരുമോ നീയൊരു പകരാക്ഷരം നാ ആ ആ രേ രേ ആ ആ ഏതോ രാവിൻ കൂടഴിയിൽ തേങ്ങും മണ്ണിൻ മലർക്കിളി തൻ തൂവൽ ചിറകൊന്നു വീശീടുവാനായി  നേരൂ നീ ആകാശം നേരിനവകാശം

Published by the catalogue editor. Rights remain with the original creators.