Orissa poster

2013 · song 5

Parayumo

From Orissa

Credits

Singer
Rahul Nambiar
Lyricist
Prakash Marar Alankode Leelakrishnan
Composer
Ratheesh Vegha

Lyrics

പറയുമോ മലരിതളേ നനവാർന്ന മാനസം പകരുമീ മധുരനൊമ്പരം നിലാവോ മഴയോ വിജനമാം വഴികളിൽ വിരഹിയാണു ഞാൻ അരികിൽ നീ വിലോലയായി ഇതാ.... പറയുമോ മലരിതളേ നനവാർന്ന മാനസം ആ ആ ആ പാതിരാ മുല്ലകൾ ദൂരെയായി പൂത്തുലഞ്ഞു നീ വരും വെൺപാതയിൽ താരും തളിരും നിരയായി  നിറനിലാ താലം നിറയുമീ പ്രണയം സ്നേഹിതേ ചൂടാമോ ഏകയായി  പറയുമോ മലരിതളേ നനവാർന്ന മാനസം പകരുമീ മധുര നൊമ്പരം നിലാവോ മഴയോ താരകാ മാധവം ജീവനിൽ പെയ്തു തോർന്നു പൂവിടും വിൺചന്ദനം നീളേ നീളേ തണലായി  ഉദയനീലാംബരം ഉണരുമീ ഹൃദയം ആതിരേ പാടാമോ മൗനമായി പറയുമോ മലരിതളേ നനവാർന്ന മാനസം

Published by the catalogue editor. Rights remain with the original creators.