Orissa poster

2013 · song 1

Janmaantharangalil

From Orissa

Credits

Singer
Karthik
Lyricist
Prakash Marar Alankode Leelakrishnan
Composer
Ratheesh Vegha

Lyrics

നന നാ നന നാ നന നാ നന നാ ജന്മാന്തരങ്ങളിൽ നീ എൻ മന്ത്രവീണയിൽ വിരിയും നിലാവിന്റെ രാഗം ആ ഹൃദയതന്തുക്കളിൽ ഋതുഭരിത താളങ്ങളായി  അതിദൂര ദേശാന്തരം അകലേ അകലേ ജന്മാന്തരങ്ങളിൽ നീ എൻ മന്ത്രവീണയിൽ ആ മിഴിനീരിലാരോ നനയാതെ പാടി പിരിയാതെ നാം പോന്നൊരീ വീഥിയിൽ വഴികളില്ലാത്ത മണലിടങ്ങളിൽ തിരകൾ കോൾകൊണ്ട പ്രണയമാരിയിൽ നീ വഴിയായി തുണയായി ആ ജന്മാന്തരങ്ങളിൽ നീ എൻ മന്ത്രവീണയിൽ ആ ആ ...യേആ ... രരാ ഇനിയും വരുംനാൾ കഥയാണു കാലം ഒരു രാത്രിയിൽ കൈവിടും നോവുകൾ നിണമൊടുങ്ങാത്ത ഫലി നിലങ്ങളിൽ ഉയിരു കത്തുന്ന പ്രണയവേനലിൽ നീ തിരയായി പ്രഭയായി ആ ജന്മാന്തരങ്ങളിൽ നീ ഈ മന്ത്രവീണയിൽ വിരിയും നിലാവിന്റെ രാഗം ആ ഹൃദയതന്തുക്കളിൽ ഋതുഭരിത താളങ്ങളായി  അതിദൂര ദേശാന്തരം അകലേ അകലേ ജന്മാന്തരങ്ങളിൽ നീ എൻ മന്ത്രവീണയിൽ ആ

Published by the catalogue editor. Rights remain with the original creators.