2013 · song 4
Neerpalunkukal
Credits
- Singer
- Saju Sreenivas
- Lyricist
- Vinayak Sasikumar
- Composer
- Rex Vijayan
Lyrics
നീർപളുങ്കുകൾ നിൻ മിഴിയിൽ
പാതി മാഞ്ഞുവോ
സ്വർണ്ണ നാമ്പുകൾ നിൻ കനവിൽ
കെടാതെ നിൽക്കുമ്പോൾ (2 )
രാമഴയായി ഈ വീഥികളിൽ
കാർമുകിലിൻ ഗന്ധം
സാന്ത്വനമായി ഈ നീർമിഴിയിൽ
വെണ്ണിലവിൻ ചന്തം
അറിതെ ആത്മാവിൽ ആരാരോ
ഓരോർമ്മയായി ..
പറയാതെ ഇടനെഞ്ചിൽൽ ഏതോ മൗനം
ഒരു നോവായി പോകയോ ..
രാമഴയായി ഈ വീഥികളിൽ
കാർമുകിലിൻ ഗന്ധം
സാന്ത്വനമായി ഈ നീർമിഴിയിൽ
വെണ്ണിലവിൻ ചന്തം
നീർപളുങ്കുകൾ നിൻ മിഴിയിൽ
പാതി മാഞ്ഞുവോ
സ്വർണ്ണ നാമ്പുകൾ നിൻ കനവിൽ
കെടാതെ നിൽക്കുമ്പോൾ
Published by the catalogue editor. Rights remain with the original creators.