1967 · song 4
Maanikya Maniyaaya Poomole [Bit]
Credits
- Singer
- B Vasantha Chorus
- Lyricist
-
Vayalar
- Composer
- G Devarajan
Lyrics
മാണിക്യമണിയായ പൂമോളെ - എന്റെ
കരളിന്റെ കനിയായ പൂമോളേ
മൊഞ്ചുള്ള മുന്തിരിത്തേൻമോളേ - എന്റെ
ഖൽബിന്റെ കുളിരായ പൂമോളേ
അല്ലാഹു തന്നൊരു കൊച്ചുമ്മാ
വിട്ടു പിരിയല്ലേ ഞങ്ങളെ കൊച്ചുമ്മാ
മൊഞ്ചുള്ള മുന്തിരിത്തേൻമോളേ - എന്റെ
ഖൽബിന്റെ കുളിരായ പൂമോളേ
അല്ലാഹു തന്നൊരു കൊച്ചുമ്മാ
വിട്ടു പിരിയല്ലേ ഞങ്ങളെ കൊച്ചുമ്മാ
അൻപുള്ള പുന്നാര കൊച്ചുമ്മാ
എങ്ങും പോകല്ലേ പോകല്ലേ കൊച്ചുമ്മാ
Published by the catalogue editor. Rights remain with the original creators.